എന്താ തോൽവിയെ ഭയപ്പെടുന്നോ? ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്കില്ലെങ്കിൽ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം; വിദ്വേഷ പരാമർശവുമായി മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്
ഇസ്ലാമാബാദ്: 2023 ൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് പുരുഷ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വിദ്വേഷ പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് ...