‘ഇന്ത്യ-ചൈന വിടവ് വലുതാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്’, കുറ്റപ്പെടുത്തലുമായി ചൈനീസ് മാധ്യമം
ഡല്‍ഹി: സിക്കീം അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്തിട്ടുള്ള വിടവ് വലുതാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യയെ ...