പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ
പാക് അധിനിവേശ കശ്മീരിൽ (PoK) സ്വന്തം ജനതയ്ക്ക് നേരെ പാകിസ്താൻ നടത്തുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കൂട്ടക്കൊലയ്ക്കുമെതിരെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ശക്തമായ നിലപാടുമായി ഭാരതം. ...








