‘നാടകം നിർത്ത് പാകിസ്താനെ’: പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഹസനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ
പാകിസ്താൻ അധിനിവേശ കശ്മീരിൽ (പിഒകെ) പാകിസ്ഥാൻ സംഘടിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പിനെ 'വെറുമൊരു പ്രഹസനം' എന്ന് വിശേഷിപ്പിച്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. പാകിസ്ഥാന്റെ അനധികൃത അധിനിവേശവും ...








