ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യക്ക് കരുത്താർന്ന വളർച്ച: ജിഡിപി 7.4 ശതമാനത്തിലേക്ക്
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ മുന്നേറ്റം തുടരുന്നു. നടപ്പ് സാമ്പത്തിക വർഷം (2025-26) രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (GDP) 7.4 ശതമാനം ...








