ലോകത്ത് സ്ഫോടനങ്ങളില്‍ ഇന്ത്യ മുന്നില്‍; 33 ഐ.ഇ.ഡി. സ്ഫോടനങ്ങള്‍ നടന്ന കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്
ഡല്‍ഹി: 2016-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഫോടനങ്ങള്‍ നടന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 406 സ്ഫോടനങ്ങളാണ് ഇന്ത്യയില്‍ നടന്നത്. ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായതിനേക്കാള്‍ ...