‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് സമ്മിറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള കൗതുകകരമായ ഒരു ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പൂർണ്ണമായും ...








