തീരസംരക്ഷണത്തിൽ ഇനി സമ്പൂർണ്ണ സഹകരണം : ചെന്നൈ തീരത്ത് ഇന്ത്യ-ജപ്പാൻ സംയുക്ത നാവികാഭ്യാസം
ചെന്നൈ സമുദ്രതീരത്ത് ഇന്ത്യ-ജപ്പാൻ സംയുക്ത നാവികാഭ്യാസം.ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് ചെന്നൈ തീരത്ത് 'സഹയോഗ് -കൈജിൻ' എന്ന് പേരിട്ട സംയുക്ത നാവികാഭ്യാസം നടന്നത് . അഭ്യാസത്തിൽ ...