വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ (UNGA) പാകിസ്താന്റെ ഭീകരവാദ ഇരട്ടത്താപ്പുകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി ഇന്ത്യയുടെ കടുത്ത കടന്നാക്രമണം. ഷെഹ്ബാസ് ശരീഫ് നയിക്കുന്ന പാക് ഭരണകൂടത്തെ ‘ഫോം 47 ...








