നെതർലൻഡ്സിലും മോദി തരംഗം; ടാറ്റയും എഎസ്എംഎല്ലും കൈകോർക്കുന്നു; സെമികണ്ടക്ടർ രംഗത്ത് വിപ്ലവകരമായ കുതിപ്പ്!
ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രമധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്സ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്ന പബ്ലിക് ...








