india pakisthan

തീവ്രവാദം തടയാൻ പാകിസ്താന് കഴിയുന്നില്ലെങ്കിൽ പറഞ്ഞാൽ മതി, അയൽക്കാരെ സഹായിക്കാൻ ഇന്ത്യ എന്നും സന്നദ്ധരാണ് – രാജ് നാഥ് സിംഗ്

തീവ്രവാദം തടയാൻ പാകിസ്താന് കഴിയുന്നില്ലെങ്കിൽ പറഞ്ഞാൽ മതി, അയൽക്കാരെ സഹായിക്കാൻ ഇന്ത്യ എന്നും സന്നദ്ധരാണ് – രാജ് നാഥ് സിംഗ്

ന്യൂഡൽഹി: ഭീകരവാദം തടയാൻ ഇസ്ലാമാബാദിന് കഴിയില്ലെന്ന് തോന്നിയാൽ പറഞ്ഞാൽ മതി, പാകിസ്താനുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതെ സമയം ഇന്ത്യയെ ...

“ഐക്യരാഷ്ട്ര സഭയിൽ സഹോദര രാജ്യങ്ങൾ പോലും ഇന്ത്യയെ പിന്തുണയ്ക്കുന്നു” : ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന പിന്തുണയിൽ ഭയപ്പാടോടെ പാകിസ്ഥാൻ

മോ​ദി​ക്കെതിരെ വിമർശനം; യു​എ​ന്‍ പൊ​തു​സ​ഭ​യി​ല്‍ ഇ​മ്രാ​ന്‍ ഖാ​ന്‍റെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ച്ച്‌ ഇ​ന്ത്യ

ജ​നീ​വ: ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ പൊ​തു​സ​ഭ​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ച്ച്‌ ഇ​ന്ത്യ. കാ​ഷ്മീ​ര്‍ വി​ഷ​യം ഉ​ന്ന​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഇ​മ്രാ​ന്‍ വി​മ​ര്‍​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​ന്ത്യ​ന്‍ ...

കശ്മീർ വിഷയം ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയായ ഒ.ഐ.സി ചർച്ചയ്ക്കെടുക്കില്ല : പാക്കിസ്ഥാന് തിരിച്ചടി

ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ത​ര്‍​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭയിൽ അവതരിപ്പിച്ച് വീണ്ടും നാണംകെട്ട് പാകിസ്ഥാൻ

ജ​നീ​വ: ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ത​ര്‍​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭയിൽ അവതരിപ്പിച്ച് നാണംകെട്ട് പാക്കിസ്ഥാന്‍. ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി തര്‍ക്കത്തില്‍ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നാണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ തീരുമാനം കൈക്കൊണ്ടത്. ഈ ...

10 വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

10 വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയം നേടി ഇന്ത്യ. സെമിഫൈനലിൽ 10 വിക്കറ്റിന് ആണ് പാകിസ്ഥാനെ തകർത്തത്. ഇതോടെ ഇന്ത്യ ലോകകപ്പ് ...

മകരവിളക്ക്; ശബരിമലയിലും പരിസരത്തും സുരക്ഷയ്ക്കായി ഡ്രോണുകള്‍ വിന്യസിച്ചു

‘ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍’; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതർ

ഡല്‍ഹി; ഇന്ത്യാ-പാകിസ്ഥാൻ അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയത്. രാത്രി 8.40 ഓടെ, ...

പാക്കിസ്ഥാൻ കെ 2 പദ്ധതി സജീവമാക്കുന്നു: ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കുന്നതിനായി ഐഎസ്‌ഐ ,ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ചേർന്ന് പുതിയ ഭീകര സംഘടന ഉണ്ടാക്കിയെന്നും റിപ്പോർട്ട്

പാക്കിസ്ഥാൻ കെ 2 പദ്ധതി സജീവമാക്കുന്നു: ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കുന്നതിനായി ഐഎസ്‌ഐ ,ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ചേർന്ന് പുതിയ ഭീകര സംഘടന ഉണ്ടാക്കിയെന്നും റിപ്പോർട്ട്

ജമ്മു കശ്മീരിലും പഞ്ചാബിലും അശാന്തി സൃഷ്ടിക്കുന്നതിനായി പാക്കിസ്ഥാൻ ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി കൈകോർത്ത് കശ്മീർ ഖാലിസ്ഥാൻ റഫറണ്ടം ഫ്രണ്ട് (കെകെആർഎഫ്) എന്ന പേരിൽ പുതിയ ഭീകരസംഘം രൂപികരിച്ചുവെന്ന് ...

‘ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത’: പ്രകോപനവുമായി പാക്ക് വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത’: പ്രകോപനവുമായി പാക്ക് വിദേശകാര്യമന്ത്രി

  ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതി നോക്കുമ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. ജനീവയിൽ നടന്ന യുഎൻ ...

മോദിയും ട്രംപും കൈ കോർത്തപ്പോൾ ഇമ്രാന് നിരാശ : കശ്മീർ പ്രശ്‌നം അവസാനിപ്പിക്കാൻ സൈന്യം സജ്ജമാണെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

മോദിയും ട്രംപും കൈ കോർത്തപ്പോൾ ഇമ്രാന് നിരാശ : കശ്മീർ പ്രശ്‌നം അവസാനിപ്പിക്കാൻ സൈന്യം സജ്ജമാണെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

  കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ ഏറുകയാണ്. അവസാനമായി അമേരിക്കയും പൂർണ്ണ പിന്തുണ അറിയിച്ചതോടെ പാക്കിസ്ഥാൻ വെല്ലുവിളിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ...

ജീവന്‍ പണയം വച്ച് മൈനുകള്‍ക്കിടയിലൂടെ പാക് ബാലന്റെ മൃതദേഹം വഹിച്ച് ഇന്ത്യന്‍ സൈനികരുടെ സ്‌നേഹ ദൗത്യം: മനുഷ്യത്വത്തിന്റെ പുതിയ അധ്യായമെന്ന് വിശേഷണം

ജീവന്‍ പണയം വച്ച് മൈനുകള്‍ക്കിടയിലൂടെ പാക് ബാലന്റെ മൃതദേഹം വഹിച്ച് ഇന്ത്യന്‍ സൈനികരുടെ സ്‌നേഹ ദൗത്യം: മനുഷ്യത്വത്തിന്റെ പുതിയ അധ്യായമെന്ന് വിശേഷണം

  മനുഷ്യത്വത്തിന്റെ പുതിയ ചരിത്രം ഇവിടെ എഴുതപ്പെടുകയാണ്. സംഘർഷഭരിതമായ അതിർത്തിയിൽ നിന്നും ആ മനുഷ്യ ത്വം കാണിച്ചത് തന്നത് ഇന്ത്യൻ സൈന്യമാണ്. പാക്കിസ്ഥാനിലെ ഗ്രാമത്തിൽ നിന്നും ഏഴുവയസ്സുകാരന്റെ ...

ഇന്ത്യ-പാക് സമാധാന സന്ദേശവുമായി പാക്കിസ്ഥാന്‍ അഭിനേത്രികളുടെ റാപ്പ് ശ്രദ്ധേയമാകുന്നു

ഇന്ത്യ-പാക് സമാധാന സന്ദേശവുമായി പാക്കിസ്ഥാന്‍ അഭിനേത്രികളുടെ റാപ്പ് ശ്രദ്ധേയമാകുന്നു

ഇന്ത്യ-പാകിസ്താന്‍ സമാധാന സന്ദേശവുമായി പാകിസ്താന്‍ അഭിനേത്രികളുടെ 'ഹംസായെ മാ ജായേ' റാപ്പ്. ബുഷ്റ അന്‍സാരി, സഹോദരി അസ്മ അബ്ബാസ്, നീലം അഹമ്മദ് ബഷീര്‍ എന്നിവരാണ് എന്ന റാപ്പ് ...

ആണവായുധ ശേഖരങ്ങളുടെ പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ആണവായുധ ശേഖരങ്ങളുടെ പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ആണാവായുധ ശേഖരങ്ങളുടെ പട്ടിക പരസ്പരം കൈമാറി. ഇത് 27-ാമത് കൈമാറലാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഡല്‍ഹിയിലും ഇസ്ലാമാബാദിലുമുള്ള ഇരു രാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികള്‍ ...

‘അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണ്‍ മിസൈല്‍ സിസ്റ്റം വാങ്ങാന്‍ ഇന്ത്യന്‍ തീരുമാനം’ ആശങ്കയുണ്ടാക്കുന്നുവെന്ന് പാകിസ്ഥാന്‍

‘അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണ്‍ മിസൈല്‍ സിസ്റ്റം വാങ്ങാന്‍ ഇന്ത്യന്‍ തീരുമാനം’ ആശങ്കയുണ്ടാക്കുന്നുവെന്ന് പാകിസ്ഥാന്‍

  ഇസ്ലാമാബാദ്: അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണ്‍ മിസൈല്‍ സിസ്റ്റം വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യപ്രകാരമാണ് അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണ്‍ ...

ഇന്ത്യ – പാക് സൈബര്‍ യുദ്ധത്തിന് തിരികൊളുത്താനൊരുങ്ങി ഇന്ത്യന്‍ ഹാക്കര്‍മാര്‍

ഡല്‍ഹി: ഇന്ത്യ-പാക് സൈബര്‍ യുദ്ധത്തിന് തിരികൊളുത്താനൊരുങ്ങി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നാണം കെടുത്താനും, വേണ്ടിവന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തിനും ഇന്ത്യന്‍ ഹാക്കര്‍മാര്‍ തയ്യാറാണെന്ന് ഒരു ...

കശ്മിര്‍ വിഷയത്തില്‍ ചൈനയുടെ മധ്യസ്ഥത വേണ്ട; പാക്കിസ്ഥാനുമായി നേരിട്ടു ചര്‍ച്ച നടത്തിക്കൊള്ളാമെന്ന് ഇന്ത്യ

ഡല്‍ഹി: കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന ചൈനയുടെ നിലപാട് നിരസിച്ച് ഇന്ത്യ. കശ്മിര്‍ വിഷയം പാക്കിസ്ഥാനുമായി നേരിട്ടു ചര്‍ച്ച നടത്തിക്കൊള്ളാമെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. തങ്ങളുടെ ...

ഇന്ത്യന്‍ ബോളിങ്ങില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍; ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം, യുവരാജ് സിങ്ങ് മാന്‍ ഓഫ് ദി മാച്ച്

ഇന്ത്യന്‍ ബോളിങ്ങില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍; ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം, യുവരാജ് സിങ്ങ് മാന്‍ ഓഫ് ദി മാച്ച്

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്ഥാന്റെ ലക്ഷ്യം 289 ആക്കി ചുരുക്കിയിരുന്നു. 41 ഓവറില്‍ വിജയലക്ഷ്യത്തിലെത്തുന്നതിന് ...

ഇന്ത്യ- പാക് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ബര്‍മിങ്ങാമിൽ പൃഥ്വിരാജും

ഇന്ത്യ- പാക് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ബര്‍മിങ്ങാമിൽ പൃഥ്വിരാജും

ഇന്ത്യ- പാകിസ്ഥാൻ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നിന്ന് മത്സരത്തിന്റെ തൊട്ടുമുന്‍പെടുത്ത ഫോട്ടോ പൃഥ്വി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ...

ചാമ്പ്യന്‍സ് ട്രോഫി, ഇന്ത്യക്ക് ബാറ്റിങ്ങ്

ചാമ്പ്യന്‍സ് ട്രോഫി, ഇന്ത്യക്ക് ബാറ്റിങ്ങ്

ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തെരഞ്ഞെടുത്തു. ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിയും ആര്‍.അശ്വിനും ...

ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി മുന്നോട്ട് പോകാനുളള ഇന്ത്യയുടെ നീക്കം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റിന്റെ സൈനിക സേവന സമിതിയില്‍ പാക്ക് ഭീകരര്‍ ഇന്ത്യയില്‍ ...

140 പേര്‍ കൊല്ലപ്പെട്ട കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് സൂചന നല്‍കി ബീഹാര്‍ പൊലീസ്

140 പേര്‍ കൊല്ലപ്പെട്ട കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് സൂചന നല്‍കി ബീഹാര്‍ പൊലീസ്

പാറ്റ്‌ന: കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന സൂചന നല്‍കി ബീഹാര്‍ പൊലീസ്. പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐയുടെ പങ്ക് അപകടത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ബീഹാര്‍ പൊലീസ് പുറത്ത് ...

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളെടുത്താല്‍ ഇന്ത്യ പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്ന് രാജ്‌നാഥ് സിങ്

ജയ്പൂര്‍: തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകരാക്രമണങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് പാക്കിസ്ഥാനില്‍ നിന്നാണ്. അവരുടെ മണ്ണില്‍ നിന്നുണ്ടാകുന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist