രാജ്യ താത്പര്യമാണ് പ്രധാനം,എണ്ണ വാങ്ങുന്നതും അതിനനുസരിച്ച് തന്നെ; അമേരിക്കയുടെ അവകാശവാദങ്ങൾക്ക് കൃത്യമായ മറുപടിയുമായി ഇന്ത്യ
അരേിക്കയുടെ കല്ലുവച്ച നുണപ്രചരണങ്ങൾക്ക് കൃത്യമായ മറുപടിയുമായി ഇന്ത്യ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രസർക്കാർ ...