സ്മാർട്ട് സിറ്റിയായി ഇൻഡോർ; മികച്ച സംസ്ഥാനമായി മദ്ധ്യപ്രദേശ്; പട്ടികയിൽ പേരില്ലാതെ കേരളം
2022 ലെ ഇന്ത്യ സ്മാർട്ട് സിറ്റി അവാർഡ് മത്സരത്തിന്റെ (ISAC) വിജയികളെ പ്രഖ്യാപിച്ചു. ദേശീയ സ്മാർട്ട് സിറ്റി അവാർഡ് ഇൻഡോർ കരസ്ഥമാക്കി. സംസ്ഥാന തല അവാർഡ് മധ്യപ്രദേശിനും ...








