പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കടുപ്പിച്ച് ഇന്ത്യ; മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മിനിറ്റുകൾക്കകം ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെത്തി.വിഷയം വിവാദമായതോട ഇന്നലെ ...