9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!
യു.എൻ സെക്യൂരിറ്റി കൗൺസിൽ (യു.എൻ.എസ്.സി) യോഗത്തിൽ പാകിസ്താനെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് ഇന്ത്യ. ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ആക്രമണത്തിന്റെ സൂത്രധാരന്മാർ ഒളിച്ചിരുന്നത് ഉൾനാടൻ ഗുഹകളിലോ ...








