“ഡെസേർട് നൈറ്റ്” അറബിക്കടലിന്റെ ആകാശത്ത് നിർണ്ണായകമായ ശക്തി പ്രകടനവുമായി ഇന്ത്യയും ഫ്രാൻസും യു എ യും
ന്യൂഡൽഹി:സമുദ്രാന്തർ വ്യാപാരം ഹൂതികളുടെ ആക്രമണം, കടൽ കൊള്ളക്കാർ തുടങ്ങിയ അനവധി വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നിര്ണ്ണായകമായ വ്യോമ അഭ്യാസ പ്രകടനം അറബിക്കടലിൽ വച്ച് നടത്തി വൻ ...








