Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

“ഡെസേർട് നൈറ്റ്” അറബിക്കടലിന്റെ ആകാശത്ത് നിർണ്ണായകമായ ശക്തി പ്രകടനവുമായി ഇന്ത്യയും ഫ്രാൻസും യു എ യും

by Brave India Desk
Jan 25, 2024, 04:27 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി:സമുദ്രാന്തർ വ്യാപാരം ഹൂതികളുടെ ആക്രമണം, കടൽ കൊള്ളക്കാർ തുടങ്ങിയ അനവധി വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നിര്ണ്ണായകമായ വ്യോമ അഭ്യാസ പ്രകടനം അറബിക്കടലിൽ വച്ച് നടത്തി വൻ ശക്തികളായ ഇന്ത്യയും യു എ ഇ യും ഫ്രാൻസും. മാറി കൊണ്ടിരിക്കുന്ന ലോക ക്രമത്തിൽ നിർണ്ണായക ശക്തികളായ രാജ്യങ്ങളാണ് ഈ മൂന് പേരും.

ഡെസേർട് സൈക്ലോൺ എന്ന പേരിൽ ഇന്ത്യയും യു എ ഇ യും തമ്മിൽ ഒരു സൈനികാഭ്യാസം നടന്ന് ഇപ്പോൾ ദിവസങ്ങൾ ആകുന്നതേ ഉള്ളൂ. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൈനിക സഹകരണം റാഫേൽ കരാറിലൂടെ വ്യക്തമായതാണ്. ഇന്ത്യ ഇത്തവണ തങ്ങളുടെ റിപ്പബ്ലിക്ക് പരേഡിന് മുഖ്യാതിഥി ആയി വിളിച്ചിരിക്കുന്നതും ഫ്രാൻസിനെയാണ്. ഈ മൂന് ശക്തികളും ഒരുമിച്ചു ചേരുന്നതിലൂടെ ശക്തിയുടെ വലിയൊരു കൂടിച്ചേരൽ തന്നെയാണ് മേഖലയിൽ നടക്കുന്നത്. ഐഎഎഫ് പടിഞ്ഞാറൻ തീരത്തെ തങ്ങളുടെ താവളങ്ങളിൽ നിന്നും ഫ്രാൻസും യു എ ഇ യും അൽ ദഫ്ര എയർബേസിൽ നിന്നുമാണ് പങ്കെടുക്കുന്നത്

Stories you may like

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

ഫ്രഞ്ച് വ്യോമസേന റാഫേൽ യുദ്ധവിമാനങ്ങളും മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും അഭ്യാസത്തിനായി വിന്യസിച്ചപ്പോൾ യുഎഇ ലോക പ്രശസ്തമായ എഫ്-16 ജെറ്റുകൾ ആണ് നിരത്തിയത് .
ഇന്ത്യൻ വ്യോമസേനാ സംഘത്തിൽ സുഖോയ്-30 എം കെ ഐ , മിഗ് -29, ജാഗ്വാർ യുദ്ധവിമാനങ്ങളും AWACS (എയർബോൺ മുന്നറിയിപ്പ് നിയന്ത്രണ സംവിധാനങ്ങളും), സി -130-ജെ സൂപ്പർ ഹെർക്കുലീസ്, ഐ എൽ -78 മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ഉൾപ്പെട്ടിരുന്നു.

യുഎസും ഫ്രാൻസും പോലെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പ്രാദേശിക രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ സൈനിക ഇടപെടൽ നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ അഭ്യാസം. സൊമാലിയൻ കടൽക്കൊള്ളക്കാരുടെയും, ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലും അറബിക്കടലിലും സമുദ്രവ്യാപാരത്തിന് ഭീഷണിയായിരിക്കുന്ന സമയത്താണ് നിർണായകമായ ഈ വ്യോമസേനാ അഭ്യാസം

Tags: dessert knightIndia UAE Francejoint airforce exercise
Share1
Tweet
SendShare

Latest stories from this section

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

Latest News

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology