ഇന്ത്യ-യുകെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; പ്രധാനമന്ത്രി അടുത്തയാഴ്ച യുകെയിലേക്ക്
ന്യൂഡൽഹി : ഏറെ നാളായി ചർച്ച തുടരുന്ന ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്ത ആഴ്ചയോടെ യാഥാർത്ഥ്യമാകും. വ്യാപാര കരാർ ഒപ്പ് വയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ...








