india visit

“പ്രിയ ബോറിസ്, നിങ്ങൾ പോരാളിയാണ്, ഈ വെല്ലുവിളിയേയും അതിജീവിക്കും.!” : ആശംസ അറിയിച്ച് മോദി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തും : ആദ്യദിനം ഗുജറാത്തിൽ

ഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നെത്തും. ആദ്യദിനം ഗുജറാത്തിലാണ് സന്ദര്‍ശനം. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് ...

ബോറിസ് ജോണ്‍സെന്റ നില ഗുരുതരം: വെന്റിലേറ്ററിലേക്ക് മാറ്റിയേക്കും

കോവിഡ് വ്യാപനം: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്. അടുത്തയാഴ്ചയാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ...

ചൈനയ്ക്കെതിരായ സഖ്യ രൂപീകരണം; ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത മാസം ഇന്ത്യയിലേക്ക്

ചൈനയ്ക്കെതിരായ സഖ്യ രൂപീകരണം; ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത മാസം ഇന്ത്യയിലേക്ക്

ലണ്ടൻ: ചൈനയുടെ അധിനിവേശ നയങ്ങൾക്കെതിരായ അന്താരാഷ്ട്ര സഖ്യ രൂപീകരണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ഇൻഡോ പസഫിക് മേഖലയിൽ ചൈനക്കെതിരെ ...

ബോറിസ് ജോണ്‍സെന്റ നില ഗുരുതരം: വെന്റിലേറ്ററിലേക്ക് മാറ്റിയേക്കും

ബ്രി​ട്ട​നി​ലെ തീ​വ്ര കൊ​വി​ഡ് വ്യാ​പ​നം; ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി

ഡ​ല്‍​ഹി: ബ്രി​ട്ട​നി​ലെ തീ​വ്ര കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തില്‍​ ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. ഈ ​മാ​സം ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ...

നരേന്ദ്ര മോദിയെന്നാൽ, കഠിനാധ്വാനം കൊണ്ട് ഒരു ഭാരതീയനെത്തിപ്പിടിക്കാൻ കഴിയുന്നതിന്റെ ഉദാഹരണം” : പ്രധാനമന്ത്രിയെ ഉദാഹരിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ്

‘ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കില്ല’: ഇന്ത്യാ സന്ദര്‍ശനത്തിൽ ഡൊണാള്‍ഡ് ട്രംപ്

സൗത്ത് കരോലിന: ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് ട്രംപ് പറഞ്ഞു. സൗത്ത് ...

‘എനിക്കും ട്രംപിനും താങ്കളുടെ മനോഹരമായ രാജ്യത്ത് നല്‍കിയ സ്വീകരണത്തിന് നന്ദി. ഇന്ത്യന്‍ ജനതയും താങ്കളും തന്ന ഊഷ്മളമായ സ്വീകരണം അത്രത്തോളം ഞങ്ങളില്‍ ആനന്ദമുണ്ടാക്കി’- നരേന്ദ്രമോദിയോട് മെലാനിയ ട്രംപ്

‘എനിക്കും ട്രംപിനും താങ്കളുടെ മനോഹരമായ രാജ്യത്ത് നല്‍കിയ സ്വീകരണത്തിന് നന്ദി. ഇന്ത്യന്‍ ജനതയും താങ്കളും തന്ന ഊഷ്മളമായ സ്വീകരണം അത്രത്തോളം ഞങ്ങളില്‍ ആനന്ദമുണ്ടാക്കി’- നരേന്ദ്രമോദിയോട് മെലാനിയ ട്രംപ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നൽകിയ രാജകീയ വരവേല്‍പ്പിന് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. ഇന്ത്യയിലെ ഗംഭീര സ്വീകരണത്തിന് പ്രധാനമന്ത്രിയോട് ...

‘ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മി​ക​ച്ച​ത്, ഗം​ഭീ​ര​മാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​യത്’: ഇ​ന്ത്യ മ​ഹ​ത്താ​യ രാ​ജ്യ​മെന്നും ഡൊണൾഡ് ട്രംപ്

‘ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മി​ക​ച്ച​ത്, ഗം​ഭീ​ര​മാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​യത്’: ഇ​ന്ത്യ മ​ഹ​ത്താ​യ രാ​ജ്യ​മെന്നും ഡൊണൾഡ് ട്രംപ്

​ഡ​ല്‍​ഹി: ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊണ​ള്‍​ഡ് ട്രം​പ്. ഗം​ഭീ​ര​മാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​യ​തെ​ന്നും ഇ​ന്ത്യ മ​ഹ​ത്താ​യ രാ​ജ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് 19 ...

അയോധ്യാ വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ മോഹം നടക്കില്ലെന്ന് ഇന്ത്യ; സമത്വവും ആരാധനാ സ്വാതന്ത്ര്യവും പാകിസ്ഥാന് മനസ്സിലാകില്ലെന്നും വിദേശകാര്യ മന്ത്രാലയം

”നമസ്തേ ട്രംപ് ”ഹൗഡി മോദി പരിപാടിയ്ക്ക് സമാനമായി നടത്തും’: ട്രംപിന്റെ ആദ്യ സന്ദര്‍ശനം ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രവീഷ്‌കുമാര്‍

ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആതിഥേയത്വം വഹിച്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന 'നമസ്തെ ട്രംപ്' പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന 'ഹൗഡി മോഡി' പരിപാടിക്ക് ...

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഭീകരാക്രമണത്തിന് സാധ്യത; ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനകള്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഭീകരാക്രമണത്തിന് സാധ്യത; ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനകള്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകളായ ജയ്ഷ് ഇ ...

മോദിയും-ട്രംപും നേർക്കുനേർ: ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യയുടെ മറുപടി: ഇന്ത്യ-പാക്ക് പ്രശ്‌നത്തിൽ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

‘നമസ്തേ ട്രംപ് പരിപാടി വേണ്ടി വന്നാല്‍ കലക്കും’: ഭീഷണിയുമായി കോണ്‍ഗ്രസ്

അഹമ്മദാബാദ്: യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ഗുജറാത്തിലെ നമസ്തേ ട്രംപ് പരിപാടി വേണ്ടി വന്നാല്‍ കലക്കുമെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ്. ട്രംപും മോദിയും പങ്കെടുക്കുന്ന വേദിക്കരികില്‍ സമരം ...

ഇസ്രായേല്‍-ഇന്ത്യാ ബന്ധം ശക്തമാവുന്നു:നെതന്യാഹു വീണ്ടും ഇന്ത്യയിലേക്ക്, പ്രതിരോധമേഖലയില്‍ വലിയ കരാറുകള്‍ ഒപ്പുവെക്കും

ഇസ്രായേല്‍-ഇന്ത്യാ ബന്ധം ശക്തമാവുന്നു:നെതന്യാഹു വീണ്ടും ഇന്ത്യയിലേക്ക്, പ്രതിരോധമേഖലയില്‍ വലിയ കരാറുകള്‍ ഒപ്പുവെക്കും

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ണായക ഇന്ത്യാ സന്ദര്‍ശനം സെപ്റ്റംബര്‍ ആദ്യവാരം നടക്കും. പ്രതിരോധം, കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ...

തായ്‌വാന്‍ എംപിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് ‘തീകൊണ്ടുള്ള കളിയാണെന്ന്’ ചൈന

തായ്‌വാന്‍ എംപിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് ‘തീകൊണ്ടുള്ള കളിയാണെന്ന്’ ചൈന

ബെയ്ജിങ്: തായ്‌വാന്‍ എംപിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് 'തീകൊണ്ടുള്ള കളിയാണെന്ന്' ഇന്ത്യക്ക് ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്. ഈ ആഴ്ചയാണ് തായ്‌വാന്‍ എംപി ഇന്ത്യയിലേക്കെത്തുന്നത്. 2016 ഡിസംബറിലെ പാര്‍ലമെന്ററി സൗഹൃദ ...

നീണ്ട ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലേക്ക്

നീണ്ട ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലേക്ക്

ഡല്‍ഹി : ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലേക്ക്. നീണ്ട മുപ്പത്തിയെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പെലെ ഇന്ത്യയിലേക്ക് വരുന്നത്. സുബ്രതോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ മുഖ്യാതിഥിയായിട്ടാണ് പെലെ ...

പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യ സന്ദര്‍ശിക്കും

പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യ സന്ദര്‍ശിക്കും

  ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക്കിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയില്‍ എത്തുന്നു.  ഓഗസ്റ്റ് 23ന് അദ്ദേഹം ഇന്ത്യയില്‍ എത്തും. പാക്കിസ്താനില്‍ നടത്തിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist