Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഞങ്ങൾക്ക് വേണ്ടിയുള്ള ബഹിഷ്‌കരണം വേണ്ട, നിങ്ങൾ ഇന്ത്യയോട് കളിക്കൂ; പാകിസ്ഥാനോട് കൈകൂപ്പി ബംഗ്ലാദേശ്, ക്രിക്കറ്റ് ലോകം ഞെട്ടിയ അപ്രതീക്ഷിത ട്വിസ്റ്റ്

by Brave India Desk
Feb 9, 2026, 04:23 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ പുനർചിന്തനത്തിനൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. തങ്ങൾക്ക് വേണ്ടി നടത്തിയ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ കളിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാകിസ്ഥാനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ഇതേത്തുടർന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും.

സുരക്ഷാ കാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെത്തുടർന്ന് ബംഗ്ലാദേശ് ഇത്തവണത്തെ ലോകകപ്പിൽ നിന്ന് പിന്മാറിയിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡാണ് ടൂർണമെന്റിൽ കളിക്കുന്നത്. ബംഗ്ലാദേശിനോട് ഐസിസി നീതികേട് കാണിച്ചുവെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

Stories you may like

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

പാകിസ്ഥാന്റെ ബഹിഷ്‌കരണ നീക്കത്തോട് ഐസിസി കർശനമായ ഭാഷയിലാണ് പ്രതികരിച്ചത്. മത്സരം ബഹിഷ്‌കരിച്ചാൽ പാകിസ്ഥാൻ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് ഐസിസി ഇമെയിൽ വഴി മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിന് പുറമെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡും ബഹിഷ്‌കരണം പിൻവലിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഐസിസി വരുമാന വിഹിതത്തിലും മറ്റും വലിയ കുറവ് വരാൻ സാധ്യതയുള്ളതിനാലാണ് മറ്റ് ബോർഡുകൾ പാകിസ്ഥാനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പച്ചക്കൊടി കാട്ടിയാൽ വരും ദിവസങ്ങളിൽ തന്നെ ഇന്ത്യ-പാക് മത്സരത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

Discussion about this post

Latest News

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി ബിജെപി; നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ച് മോദിയും അമിത് ഷായും

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി ബിജെപി; നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ച് മോദിയും അമിത് ഷായും

കാബൂൾ തകർന്നാൽ ഇസ്ലാമാബാദും തകരും; പാകിസ്ഥാന് മുന്നറിയിപ്പുമായി മുഹമ്മദ് യാക്കൂബ് മുജാഹിദ്, അതിർത്തിയിൽ യുദ്ധഭീതി

കാബൂൾ തകർന്നാൽ ഇസ്ലാമാബാദും തകരും; പാകിസ്ഥാന് മുന്നറിയിപ്പുമായി മുഹമ്മദ് യാക്കൂബ് മുജാഹിദ്, അതിർത്തിയിൽ യുദ്ധഭീതി

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies