അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ശക്തമായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരെ ടീമിന്റെ നായകനായി തിരഞ്ഞെടുത്തപ്പോൾ യുവതാരം തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. മലയാളി ...














