Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

by Brave India Desk
Jun 8, 2026, 03:25 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോർ അടിച്ചെടുത്താണ് അഫ്ഗാനെ ഇന്നിങ്സിനും 300 റൺസിനും തകർത്തുവിട്ടത്. നായകന്റെ ഇന്നിങ്സുമായി മുന്നിൽ നിന്ന് നയിച്ച ശുഭ്മൻ ഗില്ലും തകർപ്പൻ സെഞ്ച്വറി നേടിയ കെ.എൽ രാഹുലും ഇന്ത്യൻ ബാറ്റിങ്ങിനെ നയിച്ചപ്പോൾ ബോളിങ്ങിൽ മാനവ് സുന്ദറും വാഷിംഗ്‌ടൺ സുന്ദറും ഇന്ത്യൻ ഹീറോസായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 127 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 564 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ കളിച്ച ഗിൽ 177 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമടക്കം 126 റൺസോടെ ടീമിന്റെ ടോപ്പ് സ്കോററായി. 165 പന്തിൽ 11 ഫോറുകളുടെ അകമ്പടിയോടെ ക്ലാസ്സ് സെഞ്ച്വറി പൂർത്തിയാക്കി രാഹുൽ ടീമിന് കരുത്തായി. അഫ്ഗാനിസ്ഥാന് വേണ്ടി സലീം സാഫി 6വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ റൺവേട്ട തടയാൻ അവർക്കായില്ല.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിയായി ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം മുതൽ തന്നെ പിഴച്ചു. ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പതറിയ അവർ 58.4 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അഫ്ഗാൻ നിരയിൽ 135 പന്തിൽ 60 റൺസെടുത്ത റഹ്മത് ഷാ മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി 20 റൺസും, സെദിഖുള്ള അടൽ 17 റൺസും നേടി. ഇടങ്കയ്യൻ സ്പിന്നർ മാനവ് സൂതറിന്റെ മാന്ത്രിക ബൗളിങ്ങാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്. അബ്ദുൽ മാലിക്, റഹ്മത് ഷാ, അഫ്സർ സസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുഹമ്മദ് സലീം സാഫി എന്നിവരുടേതുൾപ്പെടെ 6 വിക്കറ്റുകളാണ് സുതർ ഒന്നാം ഇന്നിങ്സിൽ വേട്ടയാടിയത്. പ്രസീദ്ധ് കൃഷ്ണ 3 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി പിന്തുണ നൽകി.

വമ്പൻ ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന അഫ്ഗാനിസ്ഥാന് രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. വെറും 35.5 ഓവറിൽ 112 റൺസിന് അഫ്ഗാന്റെ രണ്ടാമത്തെ ഇന്നിങ്സും അവസാനിച്ചു. 80 പന്തിൽ 42 റൺസെടുത്ത ഓപ്പണർ സെദിഖുള്ള അടൽ ആണ് രണ്ടാം ഇന്നിങ്സിലെ അവരുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി വാഷിംഗ്‌ടൺ നാലും കുൽദീപ് മൂന്നും വിക്കറ്റ് നേടി തിളങ്ങി.

Tags: ipl 2026washington sundarINDIA VS AFGANISTANMANAV SUTHAR
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies