Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

by Brave India Desk
Jun 7, 2026, 05:19 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

രാജസ്ഥാൻ ആഭ്യന്തര ക്രിക്കറ്റിലൂടെ വളർന്നു വന്ന് ഇന്ത്യ ‘എ’ ടീമിലും ഐപിഎല്ലിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ സ്പിൻ മാന്ത്രികൻ മാനവ് സുതർ ഒടുവിൽ ഇന്ത്യൻ സീനിയർ ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് താരം വരവറിയിച്ചു കഴിഞ്ഞു.

2002 ആഗസ്റ്റ് 3-ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് മാനവ് സുതർ ജനിച്ചത്. തുടക്കത്തിൽ ഒരു മികച്ച ബാറ്റ്സ്മാൻ ആകാനായിരുന്നു സുതർ ആഗ്രഹിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കോച്ചിന്റെ തന്ത്രപരമായ ഇടപെടലാണ് സുതറിനെ ഇടങ്കയ്യൻ ഓർത്തഡോക്സ് സ്പിൻ ബൗളിംഗിലേക്ക് വഴിതിരിച്ചുവിട്ടത്.

Stories you may like

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

2022-23 രഞ്ജി ട്രോഫി സീസണിലാണ് സുതർ ആദ്യമായി ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വെറും 6 മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകൾ വാരിക്കൂട്ടി രാജസ്ഥാന്റെ ബൗളിംഗ് നിരയെ അദ്ദേഹം ഒറ്റയ്ക്ക് നയിച്ചു. ബാറ്റ്സ്മാന്മാരെ വായുവിൽ കബളിപ്പിക്കാനും വിക്കറ്റ് വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്ക് റെഡ് ബോൾ ക്രിക്കറ്റിൽ സുതറിനെ സ്ഥിരസാന്നിധ്യമാക്കി. ഇതിന് പിന്നാലെ ഇന്ത്യ ‘എ’ ടീമിലെത്തിയ താരം, 2025-ൽ ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി തന്റെ ക്ലാസ്സ് തെളിയിച്ചിരുന്നു. 2024 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമാണ് മാനവ് സുതർ. ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന് കീഴിൽ മികച്ച രീതിയിൽ വളർന്നുവന്ന സുതറിന്റെ കളി മികവ് തിരിച്ചറിഞ്ഞ്, 30 ലക്ഷം രൂപയ്ക്ക് ഐപിഎൽ 2026 സീസണിലും താരത്തെ ടീം നിലനിർത്തുകയായിരുന്നു. ലീഗിൽ 2 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

സാധാരണ സ്പിന്നർമാരിൽ നിന്നും വ്യത്യസ്തമായി നല്ല വേഗതയിലാണ് സുതർ പന്തെറിയുന്നത്. സ്പിന്നർമാർക്ക് അനുകൂലമായ ഈ പിച്ചിൽ പന്തിന് നല്ല രീതിയിലുള്ള ടേൺ കണ്ടെത്താനും താരത്തിന് സാധിക്കുന്നുണ്ട്. ഒരേ ലൈനിലും ലെങ്തിലും തുടർച്ചയായി പന്തെറിയാനുള്ളമിടുക്ക് കാരണം ബാറ്റ്സ്മാന്മാർക്ക് റൺസ് എടുക്കാൻ കടുത്ത ബുദ്ധിമുട്ടാണ് സുതർ ഉണ്ടാക്കുന്നത്. റൺസ് വരാതെ മുത്തുമ്പോൾ വലിയ ഷോട്ടുകൾക്ക് മുതിരാൻ ബാറ്റ്സ്മാന്മാർ നിർബന്ധിതരാകുന്നു. ചുരുക്കത്തിൽ, സുതർ എറിയുന്ന ഓരോ പന്തും വിക്കറ്റ് വീഴുമെന്ന ഭീതിയുണർത്തുന്ന ഒന്നാണ്.

Tags: MANAV SATHARindian cricketINDIA VS AFGANISTAN
ShareTweetSendShare

Latest stories from this section

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

15-കാരൻ വൈഭവിനായി നിയമങ്ങൾ തിരുത്തി ബിസിസിഐ; കൂടെ വരാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി; സച്ചിന്റെ റെക്കോർഡ് തകരാൻ പോകുന്നു

15-കാരൻ വൈഭവിനായി നിയമങ്ങൾ തിരുത്തി ബിസിസിഐ; കൂടെ വരാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി; സച്ചിന്റെ റെക്കോർഡ് തകരാൻ പോകുന്നു

തഴഞ്ഞതല്ല, പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്; മികച്ച ഫോമിലും ഗില്ലിനെ ടി20-യിൽ നിന്നും മാറ്റിയതിന് പിന്നിലെ ബിസിസിഐ ബുദ്ധി; പ്ലാൻ ഇങ്ങനെ

തഴഞ്ഞതല്ല, പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്; മികച്ച ഫോമിലും ഗില്ലിനെ ടി20-യിൽ നിന്നും മാറ്റിയതിന് പിന്നിലെ ബിസിസിഐ ബുദ്ധി; പ്ലാൻ ഇങ്ങനെ

കിങ് കോഹ്‌ലി നൽകിയ ആ രഹസ്യ ഉപദേശം; രാജസ്ഥാൻ റോയൽസ് താരം വൈഭവിനെ അരികിലേക്ക് വിളിച്ച് വിരാട് പറഞ്ഞത് എന്ത്?

കിങ് കോഹ്‌ലി നൽകിയ ആ രഹസ്യ ഉപദേശം; രാജസ്ഥാൻ റോയൽസ് താരം വൈഭവിനെ അരികിലേക്ക് വിളിച്ച് വിരാട് പറഞ്ഞത് എന്ത്?

Latest News

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies