സഞ്ജുവും വൈഭവും പിന്നാലെ അഭിഷേകും പുറത്ത്; ക്രൈസ്റ്റ്ചർച്ചിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി സമ്മാനിച്ച് മുൻനിര വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്‌ലി ഓവലിൽ നടക്കുന്ന മത്സരത്തിൽ 181 റൺ ലക്ഷ്യം പിന്തുടരുന്ന ...








