Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

by Brave India Desk
Oct 27, 2026, 01:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

ചേരാനല്ലൂരിൽ നടന്ന വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകളോ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരോ ഉണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. നിയമ നടപടികളുടെ കാര്യത്തിൽ ജഡ്ജിയെന്നോ പൊലീസെന്നോ യാതൊരുവിധ വ്യത്യാസവുമുണ്ടാകില്ലെന്നും കുറ്റം ചെയ്തവർ ആരായാലും കൃത്യമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Stories you may like

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

“ജഡ്ജിയെന്നോ പൊലീസെന്നോ ഉള്ള വ്യത്യാസമൊന്നും ഈ കേസിൽ ഉണ്ടാകില്ല. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ആരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നിയമപരമായ നടപടികൾ ഉണ്ടായിരിക്കും. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ഇക്കാര്യത്തിൽ നൽകിയ കർശന നിർദ്ദേശം നിങ്ങൾ കേട്ടിരിക്കുമല്ലോ. അപകടത്തിന് ശേഷം കേസന്വേഷണത്തിലും തുടർനടപടികളിലും എന്ത് വീഴ്ചയാണ് സംഭവിച്ചത്, ഇതിന് ആരൊക്കെയാണ് ഉത്തരവാദികൾ തുടങ്ങിയ കാര്യങ്ങളെല്ലാം നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് താൻ ഇവിടെ എത്തിയിരിക്കുന്നത്,” എന്ന് എഡിജിപി വ്യക്തമാക്കി.

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയും ആരോപണവിധേയരായ ഉന്നതർക്കെതിരെയും പരക്കെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.

Tags: adgppolice
Share
Tweet
Send
Share

Latest stories from this section

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

Latest News

ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ’; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കിരൺ റിജിജു, ചൈനീസ് കടന്നുകയറ്റ ആരോപണം തള്ളി സൈന്യം

ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ’; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കിരൺ റിജിജു, ചൈനീസ് കടന്നുകയറ്റ ആരോപണം തള്ളി സൈന്യം

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പാളത്തിലെത്തും!  മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies