Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

by Brave India Desk
Oct 27, 2026, 01:25 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: കോവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും അന്നത്തെ മന്ത്രിമാരുടെ സ്റ്റാഫുകളും പാർട്ടി സെക്രട്ടറിയും ചേർന്ന് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റെയും ഇനത്തിൽ ബാക്കിയുള്ള കടം നാലര ലക്ഷം രൂപയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വെളിപ്പെടുത്തി. എന്നാൽ ഈ കടങ്ങളെല്ലാം നിലവിലെ സർക്കാർ തന്നെ വീട്ടിക്കൊള്ളാമെന്നും സഭയിൽ മറുപടി നൽകവെ മന്ത്രി വ്യക്തമാക്കി. പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ഭാഗമായി നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

എസ്എംഎ (Spinal Muscular Atrophy) മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് രോഗികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന കടുത്ത ആശങ്കകൾ ചർച്ച ചെയ്യാനായി സഭാ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഇതിന് മറുപടി നൽകവേയാണ് മുൻ സർക്കാരിന്റെ കാലത്തെ ധൂർത്തുകളും സാമ്പത്തിക ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് (KMSC) മുൻ സർക്കാരിന്റെ കാലത്ത് 900 കോടി രൂപയുടെ ഭീമമായ കടമാണ് വരുത്തിവെച്ചതെന്ന് മന്ത്രി ആരോപിച്ചു. ഇതിനുപുറമെ, എസ്എംഎ ബാധിതർക്ക് മരുന്ന് വിതരണം ചെയ്ത നാക്കോ കമ്പനിയിൽ നിന്ന് ഒന്നരക്കോടി രൂപ പാർട്ടി ഫണ്ടിലേക്ക് കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഇവർ ആദ്യ ഗഡുവായി 30 ലക്ഷം വീതം ഒരു കോടി രൂപ വാങ്ങിയെന്നും, പിന്നീട് എം.എ. ബേബി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതേ കമ്പനിയിൽ നിന്ന് 50 ലക്ഷം രൂപ കൂടി വാങ്ങിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ മറുപടി പറയേണ്ടവർ മുൻകാലത്ത് വരുത്തിവെച്ച കുടിശ്ശികകളും അഴിമതികളും മറച്ചുവെച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

Tags: k . muraleedharan
Share
Tweet
Send
Share

Latest stories from this section

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

Latest News

ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ’; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കിരൺ റിജിജു, ചൈനീസ് കടന്നുകയറ്റ ആരോപണം തള്ളി സൈന്യം

ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ’; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കിരൺ റിജിജു, ചൈനീസ് കടന്നുകയറ്റ ആരോപണം തള്ളി സൈന്യം

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പാളത്തിലെത്തും!  മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies