കാമുകിയുടെ മകൾക്കായി അയാൾ കോടികൾ ചെലവാക്കുന്നു, സ്വന്തം മകളുടെ പഠനത്തിന് മാത്രം പണമില്ല; ഇന്ത്യൻ താരത്തിനെതിരെ ആരോപണവുമായി മുൻ ഭാര്യ
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെ ഷമിയെ സ്ഥിരമായി കുറ്റപ്പെടുത്തുന്ന മുൻ ഭാര്യ ഇത്തവണ ...