Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

by Brave India Desk
Sep 5, 2026, 12:00 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഉയർന്ന ശമ്പളവും ആഡംബര ജീവിതവും ഉപേക്ഷിച്ച് മാതൃരാജ്യത്തെ സേവിക്കാനായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് 27-കാരനായ ശർദേന്ദു തിവാരി. പ്രമുഖ ആഗോള ഐടി ഭീമനായ ആമസോണിൽ ക്ലൗഡ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന ശർദേന്ദു പ്രതിവർഷം 46 ലക്ഷം രൂപയുടെ വൻ പാക്കേജാണ് വേണ്ടാ എന്ന് വെച്ച് ഇന്ത്യൻ ആർമിയിലേക്ക് ചുവട് വെക്കുന്നത്. ശനിയാഴ്ച ഗയയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ അദ്ദേഹം ഔദ്യോഗികമായി സേനയുടെ ഭാഗമാകും.

Stories you may like

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

ഡ്രോൺ യുഗത്തിൽ അതിർത്തി ഭേദിക്കാനാവില്ല!’; 6000 കി.മീ സ്മാർട്ട് അതിർത്തി സുരക്ഷയുമായി ഇന്ത്യ

ഐടി മേഖലയിലെ സുഖസൗകര്യങ്ങളേക്കാൾ രാജ്യസേവനവും കരസേന വാഗ്ദാനം ചെയ്യുന്ന സാഹസികത നിറഞ്ഞ ജീവിതവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ശർദേന്ദു വ്യക്തമാക്കി. അക്കാദമിയിലെ പരിശീലന കാലയളവിൽ മികച്ച നേതൃപാടവം പ്രകടിപ്പിച്ചതിനെ തുടർന്ന് കേഡറ്റുകളിലെ ഏറ്റവും ഉയർന്ന പദവികളിലൊന്നായ ‘സീനിയർ അണ്ടർ ഓഫീസർ’ (SUO) ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിശീലനത്തിന് പുറമെ ബാസ്‌ക്കറ്റ്‌ബോൾ, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിലും മികവ് പുലർത്തുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

ഉയർന്ന ശമ്പളവും കോർപ്പറേറ്റ് കരിയറും ഉപേക്ഷിച്ച് രാജ്യ സുരക്ഷയ്ക്കായി സൈന്യത്തിലേക്ക് ചേക്കേറാനുള്ള ശർദേന്ദുവിന്റെ തീരുമാനം നിരവധി യുവാക്കൾക്കാണ് പ്രചോദനമാകുന്നത്. ശനിയാഴ്ച ഗയ ഒടിഎയിൽ നടക്കുന്ന ചടങ്ങിൽ പരേഡ് പൂർത്തിയാക്കുന്നതോടെ ശർദേന്ദു തിവാരി ഇന്ത്യൻ ആർമിയിലെ ഓഫീസർ പദവി അലങ്കരിക്കും. കോർപ്പറേറ്റ് ലോകത്തെ പണത്തേക്കാൾ മാതൃരാജ്യത്തിന് നൽകുന്ന സേവനമാണ് വലുതെന്ന് തെളിയിച്ച ഈ യുവാവിനെ സോഷ്യൽ മീഡിയയും ഒന്നടങ്കം പ്രശംസിക്കുകയാണ്.

Tags: Amazon engineer
Share
Tweet
SendShare

Latest stories from this section

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഓപ്പറേഷൻ സിന്ദൂർ ഹിറ്റിന് പിന്നാലെ റഷ്യയോട് വീണ്ടും ചോദിച്ച് ഇന്ത്യ’; 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം!

Latest News

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

അജ്ഞാതന്റെ തോക്കിൻ മുനയിൽ തീർന്നത് ഇന്ത്യ തിരയുന്ന കൊടും ഭീകരൻ; ലഷ്‌കർ കമാൻഡറെ വകവരുത്തിയത് മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ

ഡ്രോൺ യുഗത്തിൽ അതിർത്തി ഭേദിക്കാനാവില്ല!’; 6000 കി.മീ സ്മാർട്ട് അതിർത്തി സുരക്ഷയുമായി ഇന്ത്യ

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology