Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

by Brave India Desk
Sep 5, 2026, 11:44 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ബിഷ്കെകിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) സിന്ധു നദീജല കരാറിനെക്കുറിച്ച് (IWT) വികാരാധീനനായി സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രോളി ഭാരതീയ ജനതാ പാർട്ടി (ബിജെപി). സോഷ്യൽ മീഡിയയിൽ തരംഗമായ “അങ്കിൾ പാനി പിലാ ദീജിയേ” (അങ്കിൾ കുറച്ച് വെള്ളം തരൂ) എന്ന വൈറൽ ഓഡിയോയും മുൻപ് നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങളും കൂട്ടിച്ചേർത്തുള്ള രസകരമായ വീഡിയോ പങ്കുവെച്ചാണ് ബിജെപി പാക് പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. “ദേ പിടിച്ചോ വെള്ളം” (‘Ye lo paani’) എന്ന വാചകവും വിഡിയോയിൽ ബിജെപി ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may like

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

എസ്സിഒ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ, ജലം ഒരു ആഗോള പ്രശ്നമാണെന്നും അത് ആരും ആയുധമാക്കാൻ പാടില്ലെന്നും ഷരീഫ് വാദിച്ചിരുന്നു. ഭാവിതലമുറയുടെ നിലനിൽപ്പിന് ജലം അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സിന്ധു നദീജല കരാർ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികൾ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും മേഖലയിലെ ജലസ്രോതസ്സുകളുടെ കാര്യത്തിൽ സഹകരണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഭീകരവാദത്തിനും അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ജലകരാറുകളിൽ കാർക്കശ്യം കാണിച്ചതോടെ പാകിസ്ഥാൻ നേരിടുന്ന കടുത്ത ജലക്ഷാമമാണ് ഉച്ചകോടിയിൽ ഷെഹ്ബാസ് ഷരീഫിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്. ഇതിന് പിന്നാലെയാണ്, ഇന്ത്യ മുൻപ് നൽകിയ ശക്തമായ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ദൃശ്യങ്ങൾ മുൻനിർത്തി, ഷരീഫിന്റെ യാചനകളെ പരിഹസിച്ചുകൊണ്ട് ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലുകളിൽ നിന്ന് ട്രോൾ വിഡിയോ പ്രചരിച്ചത്. പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

Tags: BJPpakistantrollPakistan PM
Share
Tweet
SendShare

Latest stories from this section

അജ്ഞാതന്റെ തോക്കിൻ മുനയിൽ തീർന്നത് ഇന്ത്യ തിരയുന്ന കൊടും ഭീകരൻ; ലഷ്‌കർ കമാൻഡറെ വകവരുത്തിയത് മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ

ഡ്രോൺ യുഗത്തിൽ അതിർത്തി ഭേദിക്കാനാവില്ല!’; 6000 കി.മീ സ്മാർട്ട് അതിർത്തി സുരക്ഷയുമായി ഇന്ത്യ

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

അജ്ഞാതന്റെ തോക്കിൻ മുനയിൽ തീർന്നത് ഇന്ത്യ തിരയുന്ന കൊടും ഭീകരൻ; ലഷ്‌കർ കമാൻഡറെ വകവരുത്തിയത് മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ

ഡ്രോൺ യുഗത്തിൽ അതിർത്തി ഭേദിക്കാനാവില്ല!’; 6000 കി.മീ സ്മാർട്ട് അതിർത്തി സുരക്ഷയുമായി ഇന്ത്യ

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology