‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!
ന്യൂയോർക്ക്/ജയ്പൂർ: ഭാരതത്തിന്റെ സമ്പന്നമായ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് മനസ്സിലാക്കാതെ രാജ്യം വൻ ദാരിദ്ര്യത്തിലാണെന്ന മട്ടിൽ പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ പ്രതിച്ഛായക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ യുവതി. ...








