‘പ്രതിസന്ധി എങ്ങനെ നേരിടണമെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ല, മാനവികതയ്ക്ക് വേണ്ടി ഔഷധം പങ്കു വെച്ച മനസാണ് ഭാരതം‘; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ
പാരിസ്: കൊവിഡ് വ്യാപനത്തിന്റെയും വാക്സിൻ ലഭ്യതക്കുറവിന്റെയും പേരിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തിനകത്തും പുറത്തും വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. യൂറോപ്യൻ യൂണിയൻ വിർച്വൽ ...






















