Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഖാർകീവിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ പിതാവിനോട് സംസാരിച്ച് പ്രധാനമന്ത്രി; ഉന്നതതല യോഗം ഉടൻ

by Brave India Desk
Mar 1, 2022, 06:23 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ പിതാവിനോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീന്റെ കുടുംബത്തെ പ്രധാനമന്ത്രി അനുശോചന അറിയിച്ചു. രാജ്യം നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. നേരത്തെ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നവീന്റെ പിതാവിനെ സന്ദർശിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി അദ്ദേഹം അറിയിച്ചു. നവീന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

ഈ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം റഷ്യൻ അംബാസിഡറുമായും ഉക്രെയ്ൻ അംബാസിഡറുമായും ബന്ധപ്പെട്ടു. ഖാർകീവ് ഉൾപ്പെടെ സംഘർഷ ബാധിതമായ നഗരത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്ന് ഇരു രാജ്യങ്ങളും മറുപടി നൽകി.

Tags: indiaNaveenrussiaNarendra Modiukraine
Share5
Tweet
SendShare

Latest stories from this section

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

Latest News

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

‘സലാമിന്റെയും ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി നൽകിയത് ഞാൻ; വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകും’; വെളിപ്പെടുത്തലുകളുമായി ജി. സുധാകരൻ

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology