india

രക്ഷാദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നു; വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ ഉടൻ കബൂളിലേക്ക്

രക്ഷാദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നു; വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ ഉടൻ കബൂളിലേക്ക്

ഡൽഹി: താലിബാൻ ഭീകരർ അരാജകത്വം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലേക്ക് രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. ...

‘അമേരിക്കയും പാകിസ്ഥാനും ഒപ്പം നിന്ന് ചതിച്ചു, ഇന്ത്യ എന്താണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ, അങ്ങയുടെ ഈ സഹോദരിമാരെ രക്ഷിക്കൂ‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഫ്ഗാൻ വനിതകൾ

‘അമേരിക്കയും പാകിസ്ഥാനും ഒപ്പം നിന്ന് ചതിച്ചു, ഇന്ത്യ എന്താണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ, അങ്ങയുടെ ഈ സഹോദരിമാരെ രക്ഷിക്കൂ‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഫ്ഗാൻ വനിതകൾ

കബൂൾ: അമേരിക്കയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനെ ഒപ്പം നിന്ന് ചതിച്ചുവെന്ന് മനുഷ്യാവകാശ പ്രവർത്തക മെഹബൂബ സിറാജ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ക്രോധവും ...

‘ഭരണം സുരക്ഷിതമാകുന്നത് വരെ താലിബാൻ മാന്യത നടിക്കും, ശേഷം ചൈനക്കും പാകിസ്ഥാനുമൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കും‘; സുബ്രമണ്യൻ സ്വാമി

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഇന്ത്യക്ക് ഭീഷണിയാണെന്ന് സൂചിപ്പിച്ച് ബിജെപി എം പി സുബ്രമണ്യൻ സ്വാമി. ഭാവിയിൽ ചൈനക്കും പാകിസ്ഥാനുമൊപ്പം ചേർന്ന് താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് അദ്ദേഹം ...

‘ചൈനയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് ബദൽ ഇന്ത്യയുടെ ജനാധിപത്യ ശക്തി‘; ക്വാഡ് രാജ്യങ്ങളെ ഒരു കുടുംബം പോലെ കൊണ്ടു പോകാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

‘ചൈനയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് ബദൽ ഇന്ത്യയുടെ ജനാധിപത്യ ശക്തി‘; ക്വാഡ് രാജ്യങ്ങളെ ഒരു കുടുംബം പോലെ കൊണ്ടു പോകാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. ‘ദി ഓസ്ട്രേലിയൻ‘ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ആഗോള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ...

ടോക്യോ ഒളിമ്പിക്‌സ് : ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനം; നീരജ് ചോപ്ര ഫൈനലിൽ

നീരജ് ചോപ്രക്ക് സ്വർണം; ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ

ടോക്യോ: ഒളിമ്പിക്സ് അത്ലറ്റിക് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് സ്വർണം. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. ഫൈനലിൽ 87. 58 മീറ്റർ താണ്ടിയാണ് ...

താലിബാൻ ആക്രമണം; ഇന്ത്യയുടെ സഹായം തേടി അഫ്ഗാനിസ്ഥാൻ

കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടി അഫ്ഗാൻ സർക്കാർ. വിഷയം ചർച്ച ചെയ്യാൻ അടിയന്തിരമായി ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ യോഗം ...

ഫീനിക്സ് പക്ഷികളായി ഉയിർത്തെഴുന്നേറ്റ് ഇന്ത്യൻ വനിതകൾ: ഹോക്കിയിൽ ഓസ്ട്രേലിയയെ തകർത്ത് സെമിയിൽ

ഫീനിക്സ് പക്ഷികളായി ഉയിർത്തെഴുന്നേറ്റ് ഇന്ത്യൻ വനിതകൾ: ഹോക്കിയിൽ ഓസ്ട്രേലിയയെ തകർത്ത് സെമിയിൽ

ടോക്യോ: ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വനിതാ ഹോക്കി ടീമും ടോക്യോ ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടിത്തിയത്. എതിരില്ലാത്ത ഒരു ...

പ്രധാനമന്ത്രിയുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക്; രാഗമാലയും യക്ഷഭൈരവനും കാളിയന്ത്രവും ഉൾപ്പെടെ 15 അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓസ്ട്രേലിയ

പ്രധാനമന്ത്രിയുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക്; രാഗമാലയും യക്ഷഭൈരവനും കാളിയന്ത്രവും ഉൾപ്പെടെ 15 അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓസ്ട്രേലിയ

ഡൽഹി: ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ 15 അമൂല്യ വസ്തുക്കൾ തിരികെ നൽകുമെന്ന് ഓസ്ട്രേലിയ. ഇക്കാര്യം ഓസ്ട്രേലിയൻ നാഷണൽ ഗാലറി സ്ഥിരീകരിച്ചതായി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ...

ഹോക്കിയിലും തകർപ്പൻ ജയം; ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ഹോക്കിയിലും തകർപ്പൻ ജയം; ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. ഇന്ത്യക്ക് വേണ്ടി വരുൺ കുമാർ, ...

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ...

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ബ്ലിങ്കൻ; താലിബാൻ വിഷയവും ചൈന- പാക് വിഷയങ്ങളും ചർച്ചയായി

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ബ്ലിങ്കൻ; താലിബാൻ വിഷയവും ചൈന- പാക് വിഷയങ്ങളും ചർച്ചയായി

ഡൽഹി: ഇന്ത്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും ...

”കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യ ചെയ്ത സഹായങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ല; കോവിഡ് ഉള്‍പ്പെടെ നിര്‍ണായകമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കും”. ആന്റണി ബ്ലിങ്കന്‍

‘ഇന്ത്യയും അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിൽ‘; ആഗോള ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബൈഡൻ ഭരണകൂടം

ഡൽഹി: ആഗോള ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ. ഇന്തോ- പസഫിക് മേഖലയിലെ സമാധാന പാലനത്തിനും സ്ഥിരതക്കും സാമ്പത്തിക ...

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. സ്‌നാച്ചിലും ...

‘തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറണം‘; ഇന്ത്യ സമർപ്പിച്ച തെളിവുകൾ വിശ്വസനീയമെന്ന് ബൈഡൻ സർക്കാർ കോടതിയിൽ

‘തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറണം‘; ഇന്ത്യ സമർപ്പിച്ച തെളിവുകൾ വിശ്വസനീയമെന്ന് ബൈഡൻ സർക്കാർ കോടതിയിൽ

വാഷിംഗ്ടൺ: പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറണമെന്ന് ബൈഡൻ സർക്കാർ കാലിഫോർണിയ കോടതിയിൽ ആവശ്യപ്പെട്ടു. 2008 മുംബൈ സ്ഫോടനക്കേസിലെ സൂത്രധാരന്മാരിൽ ഒരാളാണ് റാണ. ...

അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിച്ച് താലിബാൻ; ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും തിരികെ എത്തിച്ചു

കബൂൾ: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിച്ച് താലിബാൻ. സമാധാനാന്തരീക്ഷം തകർന്നതോടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ തിരികെ എത്തിച്ചു. രാജ്യത്തെ എൺപത് ശതമാനം ...

ചൈനക്ക് മേൽ ഇന്ത്യയുടെ ആകാശക്കണ്ണുകൾ; വരുന്നൂ ഇസ്രായേലിൽ നിന്നും ഹെറോൺ ഡ്രോണുകൾ

ഡൽഹി: നിയന്ത്രണ രേഖക്ക് സമീപം ലഡക്കിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രായേലിൽ നിന്നും അത്യാധുനിക ഹെറോൺ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ആന്റി ജാമിങ് ശേഷിയുള്ള ഡ്രോണുകളാണ് ഇസ്രായേൽ ...

കോവിഡ് രണ്ടാം തരംഗം; വീണ്ടും സഹായവുമായി റഷ്യ ; 1,50,000 ഡോസ് വാക്‌സിന്‍ കൂടി ഇന്ത്യയ്ക്കായി എത്തിക്കും

വാക്സിൻ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനൊരുങ്ങി റഷ്യ; ആദ്യഘട്ടത്തിൽ ഇന്ത്യയിൽ 85 കോടി സ്പുട്നിക് വാക്സിൻ നിർമ്മിക്കും

ഡൽഹി: റഷ്യയുടെ സ്പുട്നിക് വി കൊവിഡ് വാക്സിൻ ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ ഉദ്പാദനം ആരംഭിക്കും. വാക്സിൻ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യയിലെ ഇന്ത്യന്‍ ...

അവധിയെടുക്കാതെ ഇന്നേക്ക് ഇരുപതു വർഷം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭംഗുരമായ ജനസേവനം തുടരുന്നു

കൊവിഡ് പ്രതിസന്ധിക്കിടയിലും തലയുയർത്തി ഇന്ത്യ; ഇരട്ടയക്ക സാമ്പത്തിക വളർച്ച നേടുന്ന ഒരേയൊരു പ്രമുഖ ലോകശക്തിയെന്ന് ഐ എം എഫ്, പ്രതിസന്ധികൾ അവസരങ്ങളാക്കി മുന്നേറുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം വളരുന്ന ലോകശക്തിയെന്ന പദവി ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്ത്യയുടെ അസംഖ്യം അടിസ്ഥാന ബലങ്ങൾ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ആഗോള ...

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ ; സമാധാനം പാലിക്കാൻ ഇരു കൂട്ടരോടും ആഹ്വാനം

ഡൽഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇരു വിഭാഗങ്ങളോടും സമാധാനം പാലിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തു. ഹമാസിനെതിരായ ഇസ്രായേൽ വ്യോമാക്രമണങ്ങളെ പ്രതിരോധ പ്രത്യാക്രമണം ...

ചരിത്ര നേട്ടത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിംഗിലും ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ; അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, അഭിനന്ദനങ്ങളുമായി പ്രമുഖർ

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണിസിലിന്റെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. രണ്ടാം സ്ഥാനത്ത് ന്യൂസിലാൻഡാണ്. ഇരു ടീമുകളുമാണ് അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മാറ്റുരയ്ക്കുന്നത്. ...

Page 70 of 79 1 69 70 71 79

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist