Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിർദേശം ലഭിക്കതെ ബങ്കർ വിട്ട് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നതായി വിദ്യാർത്ഥികൾ; നവീൻ കൊല്ലപ്പെട്ടത് ബങ്കറിന് പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ

by Brave India Desk
Mar 1, 2022, 04:25 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

കീവ്: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശി നവീൻ. നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു നവീൻ. സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ ക്യൂ നിൽക്കവെയായിരുന്നു നവീന്റെ ദാരുണാന്ത്യം.

ഖാർകീവിൽ തന്നെയുള്ള ബങ്കറിൽ ആയിരുന്നു നവീൻ കഴിഞ്ഞിരുന്നത്. ഖാർകീവിൽ ഇന്നലെ മുതൽ റഷ്യ ഷെല്ലാക്രമണം ആരംഭിച്ചിരുന്നു. ഷെല്ലാക്രമണം ആരംഭിച്ച സമയം മുതൽ വിദ്യാർത്ഥികളോട് ബങ്കർ വിട്ട് പുറത്തിറങ്ങരുത് എന്ന് ഇന്ത്യൻ എംബസി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.

Stories you may like

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

എന്നാൽ അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ വലിയ തോതിൽ ഷെല്ലാക്രമണം നടക്കുകയായിരുന്നു. ഖാർകീവ് നഗരത്തിലെ ഗവർണർ ഹൗസ് ലക്ഷ്യമിട്ട് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ട വിവരം ദു:ഖപൂർവം അറിയിക്കുകയാണ്. വിദ്യാർത്ഥിയുടെ കുടുംബവുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം റഷ്യൻ അംബാസിഡറുമായും ഉക്രെയ്ൻ അംബാസിഡറുമായും ബന്ധപ്പെട്ടു. ഖാർകീവ് ഉൾപ്പെടെ സംഘർഷ ബാധിതമായ നഗരത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്ന് ഇരു രാജ്യങ്ങളും മറുപടി നൽകി.

Tags: russiaukraineindiaNaveen
Share69
Tweet
SendShare

Latest stories from this section

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

Latest News

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

നിലപാടുകളുടെ രാജകുമാരന്റെ നില പാടാകും; പാർട്ടി തകർന്നാൽ ജനങ്ങൾക്ക് ആരാണ് അഭയം?’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം.എ. ബേബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies