വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ
വടക്കുകിഴക്കൻ ഭാരതത്തിൽ വൻ ദുരന്തം വിതയ്ക്കാൻ പദ്ധതിയിട്ട രാജ്യദ്രോഹികളുടെ ഭീകര നീക്കം തകർത്തെറിഞ്ഞ് വീണ്ടും ഇന്ത്യൻ സൈന്യത്തിന്റെ വൻ മുന്നേറ്റം. മണിപ്പൂരിലെ കാംജോങ് ജില്ലയിലെ ഷാങ്ഖലോക്ക്-പിലോങ് ...








