പാക്കിസ്ഥാനെതിരായ വിപ്ലവകവിത പാടി; ഇന്ത്യന്‍ സൈനികന് വധഭീഷണി
ഡല്‍ഹി: പാക്കിസ്ഥാനെതിരായ വിപ്ലവഗാനം പാടി ശ്രദ്ധേയനായ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്ത്യന്‍ സൈനികനായ ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് താക്കൂറിന് വധഭീഷണി. മനോജ് തന്നെയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്. ...