ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി
ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യൻ കായിക താരങ്ങൾ. കേന്ദ്ര സർക്കാരിന്റെ കായിക സൗഹൃദ നയങ്ങളും അത്ലറ്റുകൾക്ക് നൽകുന്ന മികച്ച ...








