പട്ടാളത്തൊപ്പി വിവാദമാക്കാന്‍ ഓടിയ പാക്കിസ്ഥാന്‍ ” റണ്‍ ഔട്ട് “
റാഞ്ചി ഏകദിനത്തില്‍ സൈനികതൊപ്പി ധരിച്ച് കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ നടപടി വിവാദമാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തകര്‍ന്നടിഞ്ഞു . മുന്‍ക്കൂട്ടി അനുവാദം വാങ്ങിയിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ സൈനികത്തൊപ്പി ...