യുഎഇയിലെ ഇന്ത്യക്കാരുടെ മരണം; സുഷമ സ്വരാജ് ഇടപെടുന്നു, ലോക്കല്‍ പോലീസിന്റെ അന്വേഷണത്തെ പിന്തുടരാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷന് നിര്‍ദ്ദേശം
ഡല്‍ഹി: യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ ഡീസല്‍ ടാങ്കില്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തെ പിന്തുടരാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം. ...