അറിയാമോ? ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ വണ്ടിയോടിക്കാം, ശ്രദ്ധിക്കേണ്ടത് ഇവ
വിദേശയാത്രകളില്‍ കൂടി സാധുതതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളത് വളരെ നല്ലതല്ലേ. വാഹനം ഓടിക്കുന്നതിനായി മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസന്‍സുകളെ ഉപയോഗിക്കാം. പല രാജ്യങ്ങളിലും ...