കണ്ണില്ലാത്ത ക്രൂരത, ഇന്ത്യൻ വിമാനം ഉപയോഗിക്കാൻ വിസമ്മതിച്ച് മാലിദ്വീപ് പ്രസിഡന്റ്, 14 വയസ്സുള്ള കുട്ടി മരിച്ചു
മാലി: എയർലിഫ്റ്റിനായി ഇന്ത്യയുടെ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു വിസമ്മതിച്ചതിനെ തുടർന്ന് ഗുരുതര രോഗം ബാധിച്ച് അടിയന്തര സഹായം ആവശ്യമുണ്ടായിരുന്നു ബാലൻ മരിച്ചു. ...