48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം
ടെഹ്റാൻ : ഇറാനിൽ ഇന്ന് രാത്രി വലിയതോതിലുള്ള ആക്രമണം ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാൻ അനുവദിച്ച സമയം ഇന്ത്യൻ ...








