ശ്രീലങ്കന്‍ തടവിലായിരുന്ന 168 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
ചെന്നൈ: ശ്രീലങ്കന്‍ തടവിലായിരുന്ന 168 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തടവിലായിരുന്ന മത്സ്യത്തൊഴിലാളികളെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത 51 മത്സ്യബന്ധന ബോട്ടുകളുമാണ് വിട്ടയച്ചത്. ലങ്കന്‍ നേവി ഇവരെ ഇന്ത്യന്‍ ...