യുഎഇയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം ; മരിച്ചവരിൽ രണ്ട് മലയാളികളും
അബുദാബി : യുഎഇയിലെ അബുദാബിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. ക്ലീനിങ് ജോലിക്കാരായ തൊഴിലാളികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്. പഞ്ചാബ് സ്വദേശിയാണ് മരിച്ച ...