Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

by Brave India Desk
Feb 24, 2026, 08:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഹിന്ദുരാഷ്ട്രം എന്നത് കേവലം ഒരു മതരാഷ്ട്രമല്ലെന്നും മറിച്ച് അത് ധർമ്മത്തിലധിഷ്ഠിതമായ ഒരു മൂല്യവ്യവസ്ഥയാണെന്നും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാഷ്ട്രീയ സ്വയംസേവക സംഘം (RSS) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച ‘ബ്ലൂമിങ് ഭാരത് : യങ് ഇന്റലക്ച്വൽ മീറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഒരു പുരാതന രാഷ്ട്രമാണെന്നും 1947-ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോഴാണ് ഇതൊരു രാഷ്ട്രമായതെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാശ്ചാത്യരുടെ ഭാഷയിലുള്ള ‘നേഷൻ’ എന്ന സങ്കല്പമല്ല ഭാരതത്തിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്കൃതിയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്നും ഹിന്ദു എന്നത് ആ സംസ്കൃതിയുടെ പേരാണെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്തും ഇതൊരു ഹിന്ദുരാഷ്ട്രമായിരുന്നു. ആത്മീയതയാണ് ഇതിന്റെ ആത്മാവ്. ഭാഷകളും ആവിഷ്കാരങ്ങളും വ്യത്യസ്തമാകാമെങ്കിലും ഭാരതീയ സംസ്കൃതി ഒന്നാണ്. സംഗീതത്തിലെ സപ്തസ്വരങ്ങൾ പോലെ സനാതനമായ മൂല്യങ്ങൾ ഭാരതത്തെ ഒന്നിപ്പിക്കുന്നു. ഭാരതം ഏകമാണെന്ന് അടയാളപ്പെടുത്താൻ ലോഹ്യയെയും അണ്ണാദുരൈയെയും നെഹ്‌റുവിനെയും പോലുള്ള നേതാക്കൾ പോലും ഭാരതീയ പൈതൃകത്തെയും തീർത്ഥയാത്രകളെയും ഉദാഹരിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ജസ്റ്റിസ് എം.സി. ഛഗ്ലയെപ്പോലുള്ളവർ താൻ ‘സാംസ്കാരിക ഹിന്ദു’വാണെന്ന് പ്രഖ്യാപിച്ചത് ഈ മൂല്യവ്യവസ്ഥയെ ഉൾക്കൊള്ളുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളിൽ പലതും ‘ധർമ്മ രാജ്യ’ത്തിന്റെ മന്ത്രങ്ങളാണ് ആപ്തവാക്യങ്ങളായി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ‘യതോ ധർമ്മസ്തതോ ജയം’ എന്നതും പഴയ പാർലമെന്റിലെ ‘ധർമ്മചക്രപ്രവർത്തനായ’ എന്ന വാചകവും ഇതിന് തെളിവാണ്. ഭാഷയെ രാഷ്ട്രീയവൽക്കരിച്ച് ഭിന്നതയുണ്ടാക്കുന്ന പ്രവണതയ്ക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചടങ്ങിൽ ‘സംഘവും സ്വാതന്ത്ര്യ സമരവും’ ഉൾപ്പെടെയുള്ള പുതിയ പുസ്തകങ്ങൾ അദ്ദേഹം പ്രകാശനം ചെയ്തു. തുടർന്നുള്ള സെഷനുകളിൽ സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പു, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് എന്നിവരും യുവ ഗവേഷകരുമായി സംവദിച്ചു. തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് യുവ ഗവേഷകർ ചടങ്ങിൽ പങ്കെടുത്തു.

Tags: hindu
ShareTweetSendShare

Latest stories from this section

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

സന്തോഷിച്ചോളൂ, ആഘോഷിച്ചോളൂ…നയാപൈസ ചിലവില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം; ഭാഗ്യം സംസ്ഥാനത്തെ 2023 ഇടത്തെ ആളുകൾക്ക്

ഇനി ഫ്രീയില്ല, ഒന്നുകിൽ ബില്ലടയ്ക്കണം അല്ലെങ്കിൽ നെറ്റ് കട്ടാകും; സർക്കാർ സ്‌കൂളുകൾക്കുള്ള സൗജന്യ കെ-ഫോൺ കണക്ഷൻ നിർത്തലാക്കി!

സർക്കാർ സ്‌കൂളുകൾക്ക് ഇനി സൗജന്യമില്ല; കെ ഫോൺ ഇന്റർനെറ്റ് വേണമെങ്കിൽ ബില്ലടയ്ക്കണം; സൗജന്യ കണക്ഷൻ അവസാനിപ്പിച്ച് പുതിയ ഉത്തരവ്

സർക്കാർ സ്‌കൂളുകൾക്ക് ഇനി സൗജന്യമില്ല; കെ ഫോൺ ഇന്റർനെറ്റ് വേണമെങ്കിൽ ബില്ലടയ്ക്കണം; സൗജന്യ കണക്ഷൻ അവസാനിപ്പിച്ച് പുതിയ ഉത്തരവ്

Latest News

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies