ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ; വിവാദ പരാമർശത്തിന് പിന്നാലെ ചെയർമാൻ സ്ഥാനം രാജിവച്ച് സാം പിത്രോഡ
ന്യൂഡൽഹി: വിവാദ പരാമർശത്തിന് പിന്നാലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിച്ച് സാം പിത്രോഡ. രാജിക്കത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സ്വീകരിച്ചു. ദക്ഷിണേന്ത്യക്കാരെക്കുറിച്ച് ...