ചരിത്രത്തിലാദ്യമായി ഒറ്റ ട്രെയിൻ പോലും ട്രാക്കിലില്ലാതെ. റെയിൽവേയുടെ ജന്മദിനം : ഇന്ത്യൻ റെയിൽവേയ്‌ക്ക് 167 വയസ്
ഇന്ത്യൻ റെയിൽവേയുടെ പിറന്നാൾ നിശബ്ദം കടന്നു പോയി.ഇന്നലെ, ഏപ്രിൽ 16 ന് ഇന്ത്യൻ ട്രെയിൻ ഗതാഗതത്തിന് 167 വയസ്സ് തികഞ്ഞു.കൃത്യം 167 വർഷം മുമ്പ്, 1853-ലെ ഏപ്രിൽ ...










