ആത്മനിര്‍ഭര്‍ ഭാരത് എന്ന വാക്കുകള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവദ്ഗീതയുടെ പകര്‍പ്പും ബഹിരാകാശത്തേക്ക്; കൃത്രിമോപഗ്രഹം വിക്ഷേപണം ഉടൻ
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയും വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപണം. പ്രധാനമന്ത്രിയുടെ ചിത്രത്തിനും ഭഗവദ്ഗീതയുടെ പകര്‍പ്പിനും പുറമെ 25,000 ഇന്ത്യന്‍ ...