നൂതന സാങ്കതികവിദ്യയിൽ വൻ മുന്നേറ്റം ; ഭൂമിയേക്കാൾ 78 മടങ്ങ് വലിപ്പമുള്ള ഒരു ഭീമൻ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ
സൗരയൂഥത്തിന് പുറത്ത് അതിശയകരമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ . ഭൂമിയേക്കാൾ വലുതും ,ശനിയേക്കാൾ ചെറുതുമായ ഒരു ഭീമൻ ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ...