മഡഗാസ്കറിലെ പ്രകൃതിക്ഷോഭം : ആദ്യ സഹായഹസ്തവുമായി ഇന്ത്യയുടെ കപ്പൽ പുറപ്പെട്ടു
വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ മഡഗാസ്കറിന് സഹായമെത്തിക്കുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ. ചുഴലിക്കാറ്റിലും അതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉഗ്ര നാശം നേരിട്ട മഡഗാസ്കറിലേക്കുള്ള അടിയന്തര സാമഗ്രികളുമായി ഇന്ത്യയുടെ ഐ.എൻ.എസ് ഐരാവത് ...